സ്വാതന്ത്ര്യ സമര ചിത്രങ്ങളുള്ള സ്റ്റാമ്പുകളും നാണയങ്ങളും; പ്രദര്‍ശനവുമായി എരവന്നൂർ AMLP സ്കൂള്‍

  • 9 months ago
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ച് കോഴിക്കോട് എരവന്നൂർ എ.എം.എൽ.പി സ്കൂള്‍

Recommended