"ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനെട്ട് ഇളക്കിയത്‌ വമ്പൻ അട്ടിമറി"

  • 10 months ago
Thiruvanjoor Radhakrishnan talks about Chandy Oommen Issue | പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സഞ്ചരിച്ച വാഹനത്തിന്റെ വീൽനട്ട് ഊരിമാറി. സംഭത്തിൽ അട്ടിമറിയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ഞായറാഴ്ച വൈകീട്ടാണ് സംഭവം, സിഎംഎസ് കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി ശ്രദ്ധയിൽപ്പെട്ടത്.

#ChandyOommen

~PR.23~ED.22~HT.24~

Recommended