''ബാര്‍ബര്‍ ജോലി ചെയ്യുന്നവരെ ഒസാന്‍ എന്ന് വിളിച്ച് മാറ്റി നിര്‍ത്താറുണ്ട്''

  • 10 months ago
''കേരളത്തില്‍ ചിലയിടങ്ങളില്‍ ബാര്‍ബര്‍ ജോലി ചെയ്യുന്നവരെ ഒസാന്‍ എന്ന് വിളിച്ച് മാറ്റി നിര്‍ത്താറുണ്ട്, അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം പോലും കഴിക്കാറില്ല'';അനക്ക് എന്തിന്റെ കേടാണ് സിനിമക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമെന്ന് സംവിധായകന്‍ ഷമീർ ഭരതന്നൂർ