''പൊലീസ് കോര്‍ട്ടേഴ്സില്‍ എത്തിച്ച് വടികൊണ്ട് മർദിച്ചു''

  • 11 months ago
''പൊലീസ് കോര്‍ട്ടേഴ്സില്‍ എത്തിച്ച് വടികൊണ്ട് മർദിച്ചു''; താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ദൃക്സാക്ഷി