കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറി അരക്കോടി രൂപ തട്ടിയെന്ന പരാതിയില്‍ അന്വേഷണം

  • 10 months ago
സിപിഎം ഭരിക്കുന്ന പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറി അരക്കോടിയിലധികം രൂപ തട്ടിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം

Recommended