ലാലിന്റെ ഉള്ളുനോവുന്ന കണ്ണീര്‍ കണ്ടോ? ഈ കണ്ണീരിന് ആര്‍ക്കുമറിയാത്ത കഥ പറയാനുണ്ട്

  • 10 months ago
Siddique- Lal Friendship Story | കഥ, തിരക്കഥ, സംവിധാനം സിദ്ധീഖ്-ലാല്‍'; മലയാള സിനിമ ചരിത്രത്തില്‍ ഒരു ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഏറ്റവും കൂടുതല്‍ നാളുകള്‍ തുടര്‍ച്ചയായി എഴുതിക്കാണിച്ച ടൈറ്റില്‍. ഗോഡ്ഫാദറായിരുന്നു ആ ചിത്രം. തിരുവനന്തപുരത്തെ തിയേറ്റേറില്‍ തുടര്‍ച്ചയായി 405 ദിവസമാണ് ഗോഡ്ഫാദര്‍ ഓടിയത്. സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഗോഡ്ഫാദര്‍. എങ്ങനെയാണ് ഈ ഹിറ്റ് കോമ്പോ പിറന്നത് എന്നറിയണ്ടേ...

#SiddiqueLal #Siddique

~PR.17~ED.23~HT.24~

Recommended