പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ;ചാണ്ടി ഉമ്മനും ജെയ്ക്കും നേര്‍ക്കുനേര്‍ പോരാട്ടം

  • 10 months ago
Chandy Oommen officially announced as the candidate for Puthuppally Elections | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലേത് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം.
~PR.18~ED.22~HT.24~

Recommended