ഷാർജയിൽ വാഹനങ്ങൾക്ക് നാശനഷ്ടം നേരിട്ടവർക്ക് സർട്ടിഫിക്കറ്റിന് സംവിധാനമൊരുക്കി പൊലീസ്‌

  • 10 months ago
ഷാർജയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് നാശനഷ്ടം നേരിട്ടവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഷാർജ പൊലീസ് അറിയിച്ചു

Recommended