എന്റെ മാപ്പ് മോദിക്ക് കിട്ടില്ല..സുപ്രീംകോടതിക്ക് മുന്നില്‍ തലയുയര്‍ത്തിക്കൊണ്ട് രാഹുല്‍ പറഞ്ഞത്‌

  • 10 months ago
Will not apologise for statement on Modi surname: Rahul Gandhi to Supreme Court|'മോദി' പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ കുറ്റക്കാരനല്ലെന്നും തനിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കില്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു

Recommended