എ.കെ ബാലനെ പരിഹസിച്ച് ജി സുകുമാരൻ നായർ

  • 10 months ago
എ.കെ ബാലനെ പരിഹസിച്ച് ജി സുകുമാരൻ നായർ... ബാലനെല്ലാം ആര് മറുപടി പറയും... ബാലൻ വെറും നുറുങ്ങ് തുണ്ട് മാത്രമാണെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം

Recommended