അച്ഛന്റെ പ്രായമുള്ളയാളുടെ കൂടെ തുണിയുരിഞ്ഞ് കിടന്ന് ലക്ഷങ്ങള്‍, ആര്‍ത്തി തീരാതെ വീണ്ടും ഭീഷണി

  • 11 months ago
Kollam 'honey trap': TV serial actress and her friend, extort Rs 11 lakh from 75-yr-old man | കൊല്ലത്ത് 75കാരനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീരിയല്‍ നടിയായ നിത്യ ശശിയും ബിനുവും ചേര്‍ന്നാണ് തന്നെ കുടുക്കിയതെന്ന കാര്യം വയോധികന് മനസിലായിരുന്നില്ല. ജൂണ്‍ ആറിനാണ് 75കാരനും നിത്യയും ചേര്‍ന്ന് കലയ്ക്കോടുള്ള വീട്ടിലെത്തിയത്. ഇരുവരും നഗ്‌നരായുള്ള ചിത്രം ബിനു കിടപ്പുമുറിയുടെ ജനാലയിലൂടെ പകര്‍ത്തുകയായിരുന്നു

#KollamNews #NithyaSasi #Actress

~PR.17~ED.21~HT.24~

Recommended