''കോൺഗ്രസിന്റെ കീഴ്വഴക്കം അറിയുന്നവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ കഴിയില്ല''

  • 11 months ago
''കോൺഗ്രസിന്റെ കീഴ്വഴക്കം അറിയുന്നവർക്ക് മറിച്ചൊന്ന് ചിന്തിക്കാൻ കഴിയില്ല...
ഉമ്മൻചാണ്ടിയുടെ മരണശേഷം ആ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ തന്നെയായിരിക്കുമെന്ന് കോൺഗ്രസിന്റെ കഴിഞ്ഞ 40 വർഷത്തെ ചരിത്രമെടുത്തു നോക്കിയാൽ മനസിലാകും'' | Special Edition 


Recommended