വിനായകന്‍ അഴിക്കുള്ളിലേക്ക്! താരത്തോട് ക്ഷമിച്ച് ചാണ്ടി ഉമ്മന്‍

  • 11 months ago
Chandy Oommen about Vinayakan's facebook live | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍. ഇത്തരം വിഷയങ്ങളില്‍ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ചാണ്ടിയും കാണുക എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

#OommenChandy #ChandyOommen #Vinayakan

~PR.17~ED.23~HT.24~

Recommended