അസുഖം ഭേദമായി മടങ്ങാനിരിക്കെ വന്ന ഹൃദയാഘാതം , മരണം സംഭവിച്ചത് ഇങ്ങനെ

  • 11 months ago
ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ പ്രതികരിച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ചികിത്സ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉച്ചയോടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

~PR.17~ED.22~

Recommended