105 കോടിയിൽ നിർമാണം പൂർത്തിയാക്കിയ റോഡ് ഉദ്ഘാടനത്തിനു മുൻപേ തകർന്നു വീണു

  • 11 months ago
105 കോടിയിൽ നിർമാണം പൂർത്തിയാക്കിയ റോഡ് ഉദ്ഘാടനത്തിനു മുൻപേ തകർന്നു വീണു
വയനാട് മാനന്തവാടിയിലാണ് നിർമാണത്തിലിരുന്ന റോഡ് തകർന്നത്. കബനി പുഴയോരത്തെ റോഡരികിലെ നടപ്പാതയടക്കം പുഴയിലേക്ക് തകർന്നു വീഴുകയായിരുന്നു

Recommended