സ്വാശ്രയ എഞ്ചിനിയറിങ് കോളജുകൾക്ക് സംസ്ഥാന സർക്കാറിന്റെ കൈവിട്ട സഹായം

  • 11 months ago
സ്വാശ്രയ എഞ്ചിനിയറിങ് കോളജുകൾക്ക് സംസ്ഥാന സർക്കാറിന്റെ കൈവിട്ട സഹായം; എൻട്രൻസ് പരീക്ഷ പാസാകാത്തവർക്കും എഞ്ചിനീയറിങ് പ്രവേശനം നൽകാമെന്ന് സർക്കാർ ഉത്തരവിറക്കി