പണമില്ലാത്തതിന്റെ പേരിൽ ആശുപത്രി വിടാനായില്ല, മീഡിയവൺ വാർത്തയിൽ സർക്കാർ ഇടപെടൽ

  • 11 months ago
പണമില്ലാത്തതിനാൽ ആശുപത്രി വിടാനാകാത്ത കുടുംബത്തെ കുറിച്ചുള്ള മീഡിയവൺ വാർത്തയിൽ സർക്കാർ ഇടപെടൽ. അഹമ്മദ് ദേവർകോവിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടതോടെ കുറ്റിച്ചിറ സ്വദേശി നാസറിനെയും കുടുംബത്തെയും കാരുണ്യബെനവലന്റ് സ്‌കീമിൽ പ്രത്യേകം ഉൾപ്പെടുത്തി| Mediaone impact

Recommended