കോടികള്‍ കൊയ്ത് വന്ദേഭാരത്, രാജ്യത്തെ ഏറ്റവും ഹിറ്റ് കേരളത്തില്‍, കണ്ണുതള്ളി കേന്ദ്രസര്‍ക്കാര്‍

  • last year
With 183% average occupancy, Kasaragod-Thiruvananthapuram best-performing Vande Bharat Express | കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസര്‍?ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകള്‍

#VandeBharat #Train #IRCTC

~PR.17~ED.21~HT.24~