ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലേക്ക് നീങ്ങിത്തുടങ്ങി

  • last year
ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലേക്ക് നീങ്ങിത്തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം പേരടക്കം 20 ലക്ഷത്തിലേറെ ഹാജിമാർ നാളെ മിനായിലെത്തും

Recommended