മന്ത്രി പി. രാജീവിനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി മുഹമ്മദ് കുട്ടി

  • 11 months ago
''തന്റെ വ്യവസായ സ്ഥാപനത്തിനെതിരെ സിപിഎമ്മും സർക്കാറും നീങ്ങുന്നത് പി. രാജീവിൻറെ ശത്രുത കൊണ്ടാണ്, മന്ത്രി തന്റെ പക്കൽനിന്ന് സാമ്പത്തിക സഹായം പറ്റിയിട്ടുണ്ട്''- ഗുരുതര ആരോപണവുമായി കളമശ്ശേരിയിലെ വ്യവസായി മുഹമ്മദ് കുട്ടി രംഗത്ത് | Mediaone exclusive

Recommended