നന്ദിനിയെ തിരിച്ചടിക്കാന്‍ മില്‍മ, ഇനി കർണാടകയിലേക്കും

  • last year
Nandini - Milma Row: Milma plans to procure milk from Karnataka | കേരളത്തില്‍ പാല്‍വിതരണം കൂടുതല്‍ സജീവമാക്കാനൊരുങ്ങി കർണാടയുടെ 'നന്ദിനി'. മില്‍മയുടേയും സംസ്ഥാന സർക്കാറിന്റേയും എതിർപ്പ് അവഗണിച്ചാണ് നന്ദിനി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് നീക്കം. രണ്ടു വർഷം കഴിയുമ്പോള്‍ ഒരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്

Read more at: https://malayalam.oneindia.com/news/kerala/milma-vs-nandini-nandini-will-expand-operations-in-kerala-and-milma-will-procure-milk-from-karnataka-390202.html?ref_medium=Desktop&ref_source=OI-ML&ref_campaign=Left_Include&story=1
~PR.23~ED.23~HT.24~

Recommended