23ന് ചോദ്യം ചെയ്യലിന് ഹാജരാകണം; സുധാകരനെതിരെ കുടുപ്പിച്ച് സര്‍ക്കാര്‍

  • last year
K Sudhakaran got bail in Monson Mavunkal case | മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 23ന് സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം.
~PR.18~ED.21~HT.24~

Recommended