'ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു'; വാഴക്കാട് പൊലീസിനെതിരെ യുവതി

  • last year
''ഭര്‍ത്താവിന്‍റെ സഹോദരന്‍ കടന്നുപിടിച്ചു... പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലൈംഗിക പീഡനത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു...''; എസ്.ഐ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് 21കാരി... വനിതാ പൊലീസ് മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും യുവതി മീഡിയവണിനോട്

Recommended