കായിക മന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ

  • last year
കൊല്ലത്ത് കായിക മന്ത്രി വി.അബ്ദുറഹിമാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ; പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് 100രൂപ പിഴ ചുമത്തിയത്