വിമാനം തകര്‍ന്ന് കാടിനുള്ളില്‍പ്പെട്ട നാല് കുരുന്നുകള്‍, 40 ദിവസങ്ങള്‍ക്കുശേഷം അത്ഭുത രക്ഷപ്പെടല്‍

  • last year
4 children found alive 40 days after plane crash in Amazon rainforest| വിമാന അപകടത്തെതുടര്‍ന്ന് കൊളംബിയന്‍ ആമസോണ്‍ കാടുകളില്‍ അകപ്പെട്ടുപോയ നാല് കുട്ടികളെ കണ്ടെത്തി. നാല്‍പ്പത് ദിവസത്തിന് ശേഷമാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു മാസത്തിലേറെയായി നീണ്ടുനിന്ന വലിയ രക്ഷാപ്രവര്‍ത്തനം ഒടുവില്‍ വിജയം കണ്ട വിവരം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പങ്കുവെച്ചത്‌

Recommended