സെക്കന്‍ഡുകള്‍ക്കുള്ളില്‍ 3 ട്രെയിനുകള്‍ പാളം തെറ്റി കുതിച്ചു, ഇന്നലെ രാത്രി നടന്നത് ഇതാണ്
  • 11 months ago
Odisha Triple Train Accident: How 3 Trains Derailed, Crashed At The Same Place | ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. രാത്രി 7.20ഓടെ നടന്ന അപകടത്തില്‍ ഒരേ സമയത്ത് മൂന്ന് ട്രെയിനുകളാണ് അങ്ങോട്ടും ഇങ്ങോട്ടുമായി കൂട്ടിയിടിച്ചത്. അപകടം സംഭവിച്ചത് ഇങ്ങനെയാണ്...


~PR.17~ED.21~HT.24~
Recommended