തന്റെ സഹോദരനെ കൊന്ന അരിക്കൊമ്പനെ തൂക്കാന്‍ 5 ആദിവാസികള്‍ ഇറങ്ങുന്നു

  • last year
Specially trained tribal team arrives to capture Arikomban | അരിക്കൊമ്പനെ പിടിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്നാട് വനം വകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചത്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നീ വിദഗ്ധരാണ് സംഘത്തിലുള്‍പ്പെട്ടിരുന്നത്‌

#Arikomban

~PR.17~ED.22~