ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനൊരുങ്ങി തിരുവനന്തപുരം ബീമാപള്ളി മുസ്ലിം ജമാഅത്ത്

  • last year
ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനൊരുങ്ങി തിരുവനന്തപുരം ബീമാപള്ളി മുസ്ലിം ജമാഅത്ത്; ലഹരി കേസുകളിൽ പ്രതികളായ അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് വിലക്കും