തുർക്കിയിൽ റജബ് ത്വയിബ് ഉർദുഗാൻ തന്നെ പ്രസിഡന്റായി തുടരും

  • last year
തുർക്കിയിൽ റജബ് ത്വയിബ് ഉർദുഗാൻ തന്നെ പ്രസിഡന്റായി തുടരും; രണ്ടാംഘട്ട വോട്ടെടുപ്പിൽ
ഉർദുഗാൻ അമ്പത് ശതമാനത്തിലേറെ വോട്ട് നേടി