''ഷിബിലീടെ കണക്ക് ഒക്കെ തീര്‍ത്ത് മുതലാളി ഒഴിവാക്കിയതാണ്, പൈസ മുഴുവന്‍ കൊടുത്തിരുന്നു...''

  • last year
''ഷിബിലീടെ കണക്ക് ഒക്കെ തീർത്ത് മുതലാളി ഒഴിവാക്കിയതാണ്, പൈസ മുഴുവൻ കൊടുത്തിരുന്നു... എന്നിട്ട് ദാ വരാം എന്ന് പറഞ്ഞ് മുതലാളി പോയ പോക്കാണ്, പിന്നെ വന്നില്ല...''; കൊല്ലപ്പെട്ട വ്യവസായിയുടെ ഹോട്ടലിലെ ജീവനക്കാരൻ