'വന്ദനക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു'

  • last year
വന്ദനക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടെന്ന് ഹൈക്കോടതി; ഡോക്ടർ മരിച്ചിട്ടും സർക്കാറും പൊലീസും ന്യായീകരിക്കുകയാണെന്നും കോടതി