ഖത്തര്‍ അമീറും യുഎഇ പ്രസിഡന്‍റും ഫോണില്‍ ചര്‍ച്ച നടത്തി

  • last year
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഫോണില്‍ ചര്‍ച്ച നടത്തി