പ്രവീണിനെ ഐഷു മര്‍ദ്ദിച്ചിരുന്നു..വെളിപ്പെടുത്തലുമായി വീട്ടുകാര്‍

  • last year
Praveen Nath Case: Reason behind Praveen's demise |
പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി പ്രവീണ്‍ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മര്‍ദിച്ചിരുന്നുവെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീണ്‍ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യല്‍ ബുള്ളിയിംങ്ങിന്റെ പേരില്‍ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരന്‍ വ്യക്തമാക്കി
~HT.24~PR.17~ED.23~