അടവഴിപാടും പ്രത്യേക പൂജയും; രാഹുല്‍ ഗാന്ധി കേസില്‍ വിജയിക്കാന്‍ വഴിപാട്

  • last year
Malayali's Vazhipadu on Rahul Gandhi's case |കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുഗ്രഹം ചൊരിയണം എന്ന പ്രാര്‍ത്ഥനയുമായി ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട്. രാഹുല്‍ ഗാന്ധിയെ ലോകസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് വഴിപാട്.


~PR.18~ED.22~HT.24~

Recommended