കാട്ടിറച്ചി കടത്തിയെന്നാരോപണം; ആദിവാസി യുവാവിനെതിരായ കള്ളക്കേസ് പിൻവലിച്ചു

  • last year
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് വനം വകുപ്പ് പിൻവലിച്ചു