ഇത്തവണ തൃശൂര്‍ എടുക്കുമോ? തകര്‍പ്പന്‍ മറുപടി

  • last year
തൃശൂരിലെ മേള കലാകാരന്‍മാര്‍ക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്ത് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്.

~PR.18~ED.23~HT.23~