വീണ്ടും കൊവിഡ് തരംഗത്തിലേക്ക് നാട്, കഴിഞ്ഞ 5 മാസത്തിനിടയില്‍ വന്‍ കുതിപ്പ്,ആശങ്ക

  • last year
India reports 2151 fresh Covid cases, highest since October last year | രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് 7 പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്‌

#Covid19 #India #CovidInIndia