കാപികോ റിസോർട്ട് പൊളിക്കലിൽ ചീഫ് സെകട്ടറിക്കും സംസ്ഥാന സർക്കാരിനും ആശ്വാസം

  • last year
ആലപ്പുഴയിലെ കാപികോ റിസോർട്ട് പൊളിക്കലിൽ ചീഫ് സെകട്ടറിക്കും സംസ്ഥാന സർക്കാരിനും ആശ്വാസം, ചീഫ് സെക്രട്ടറിക്ക് എതിരായ കോടതി അലക്ഷ്യ ഹരജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു.