പത്താം നാളും വിഷപ്പുകയിൽ നിന്ന് മോചനമില്ലാതെ കൊച്ചി

  • last year
പത്താം നാളും വിഷപ്പുകയിൽ നിന്ന് മോചനമില്ലാതെ കൊച്ചി: പുകഞ്ഞ് കത്തുമ്പോഴും പറഞ്ഞ വാക്കിന് പുല്ലുവില; ഇന്നലെ രാത്രി ബ്രഹ്‌മപുരത്ത് തള്ളിയതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും