കൊച്ചി പുകയുന്നു , ഒപ്പം മാലിന്യവും Bhrahmapuram Dumpyard fire update | *Kerala

  • last year
Bhrahmapuram Dumpyard fire update| ബ്രഹ്‌മപുരത്തെ തീ അണക്കുന്നതിനായി പകല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതേ തീവ്രതയില്‍ രാത്രിയിലും നടപ്പിലാക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍. 75 ശതമാനം പുക ശമിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഏകോപന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കളക്ടര്‍ ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended