ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

  • last year
ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഫോർ എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൽ പത്തോളം ടീമുകൾ പങ്കെടുക്കും

Recommended