കരള്‍ രോഗം വിനയായി, നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍, നടുക്കുന്ന വിവരങ്ങള്‍
  • last year
Actor Bala admitted to hospital in serious condition | ചലച്ചിത്ര താരം ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്‌
Recommended