ജോലിയിൽ പ്രവേശിക്കുന്നതിന് ഉത്തരവുമായി എത്തിയ യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി

  • last year
ജോലിയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായി എത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി