മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷത്ത് ഭിന്നത

  • last year
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷത്ത് ഭിന്നത. കോൺഗ്രസ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്തപ്പോൾ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസും ബി.ആർ.എസും

Recommended