കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികർക്ക് മുതൽക്കൂട്ടായ സീൽട്രക്ക് വയനാട്ടിൽ

  • last year
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികർക്ക് മുതൽക്കൂട്ടായ സീൽട്രക്ക് വയനാട്ടിൽ. യുദ്ധവിജയത്തിൽ അഭിമാനാർഹമായ പങ്കുവഹിച്ച സീൽ ട്രക്ക് സ്വകാര്യ വ്യക്തിയാണ് ലേലത്തിലെടുത്തത്

Recommended