'സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ അനധികൃത സ്വത്തുസമ്പാദനം കെട്ടിച്ചമച്ചതെന്ന്'

  • last year
'പരാതിയിൽ അടിസ്ഥാനമില്ല, കെട്ടിച്ചമച്ചത്, കാനം തള്ളും'; സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കെ.കെ അഷ്‌റഫ് സമ്മതിക്കുന്ന സംഭാഷണം പുറത്ത്

Recommended