"എന്റെ രോഗങ്ങള്‍ക്ക് കാരണം ആ ദുശ്ശീലം, നിങ്ങളിത് ചെയ്യാതിരിക്കുക"

  • last year
സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. കുറച്ച് നാളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുബി കരള്‍രോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തന്റെ ജീവിതശൈലിയും മടിയുമാണ് ആരോഗ്യനില വഷളാക്കിയതെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയില്‍ സുബി പറഞ്ഞിരുന്നു

Recommended