മലയാളി സലാലയിൽ നിര്യാതനായി.

  • last year
മലപ്പുറം ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷ്റഫ് ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു