നടിയെ ആക്രമിച്ച കേസ്;വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടിവേണമെന്ന് വിചാരണ കോടതി ജഡ്ജി

  • last year


നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്.

Recommended