പിണറായി വിജയന് സുരക്ഷ അനിവാര്യമാണെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആർ അനിൽ

  • last year
നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് പൊതുപരിപാടിയിലും മറ്റും നൽകി കൊണ്ടിരിക്കുന്ന സുരക്ഷ അനിവാര്യമാണെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആർ അനിൽ .

Recommended